Latest News

ജീവൻ രക്ഷിക്കാൻ പുഴ നീന്തി കടക്കുന്ന മാന്‍, പിന്നാലെ മുതലയും; ഒടുവില്‍- വീഡിയോ കാണാം

കാട്ടിലെ രാജാവ് എന്ന് വിശേഷണമുള്ള സിംഹത്തിന് പോലും വെള്ളത്തില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഇപ്പോള്‍ പുഴ മുറിച്ചു കടക്കുന്ന മാന്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

ക്ലെമന്റ് ബെന്‍ ഐഎഫ്‌എസ് ആണ് വീഡിയോ പങ്കുവെച്ചത്. പുഴ നീന്തി കടക്കാന്‍ ശ്രമിക്കുകയാണ് മാന്‍. മാനിനെ ലക്ഷ്യമാക്കി മുതല പിന്നാലെ നീന്തുന്നതും വീഡിയോയില്‍ കാണാം. പുഴ ഏകദേശം നീന്തി കടക്കാനിരിക്കേയാണ് മുതലയുടെ ആക്രമണം. എന്നാല്‍ കുതിച്ചുചാടി മാന്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top