സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പായി.പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ നല്കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നല്കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ...
മുംബൈ: വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്ക് എതിരെ കുറ്റപത്രം. മുംബൈ അന്തേരി മെട്രോപൊളിറ്റന്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ്...
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് പരിഗണിക്കുന്നത് 2021 ജൂണ്‍ 9തിലേക്ക് നീട്ടി. കേസില്‍ ഡി.എന്‍.എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ...
മുംബൈ: പീഡനക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ്...
ഡിഎന്‍എ പരിശോധന ഫലം വരുന്നതിലൂടെ സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി. കോടതിവിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് കോടിയേരി പറഞ്ഞു.
മുംബൈ: ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്കി. രക്തസാമ്പിള്‍ കലീനയിലെ ഫോറന്‍സിക് ലാബിന് കൈമാറി. ഫലം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
മുംബൈ: പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് .രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം കോടതിയില്‍ സമര്‍പ്പിക്കണം. അതേസമയം ഡിഎന്‍എ...
മുംബൈ: പീഡനപരാതിയില്‍ ബിനോയ് കോടിയേരി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്തസാമ്പിള്‍ ഇന്നും നല്‍കിയില്ല. എഫ് ഐ ആര് റദ്ദാക്കാനുള്ള ഹര്‍ജിയിലെ തീരുമാനത്തിന് ശേഷം പ്രതികരിക്കാമെന്നും...
മുംബൈ: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖ പുറത്ത്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ്...
മുംബൈ: ബിനോയ് കോടിയേരിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. യുവതി നല്കിയ പീഡനപരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.