Breaking News

ടോവിനോയ്ക്ക് ഷൂട്ടിംഗിനിടയിൽ അപകടം/video

കോഴിക്കോട്: ടോവിനോയ്ക്ക്‌ ചിത്രീകരണത്തിനിടയിൽ പൊള്ളലേറ്റു ! എടക്കാട് ബറ്റാലിയൻ 06″   എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ഇടയിൽ ആണ് സംഭവം. പരിക്കേറ്റ ടോവിനോയ്ക്ക് ഉടൻ വൈദ്യ സഹായം നൽകി. ആശങ്ക പെടാൻ ഒന്നും ഇല്ലെന്നും നിസാരമായ പരിക്കാണ് താരത്തിന്റെത് എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഡ്യൂപിനെ ഉപയോഗിച്ച് ചെയ്യാം എന്ന് സംവിധായകൻ പറഞ്ഞത് ടോവിനോ നിരസിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top