Breaking News

കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ മുതൽ റെയ്ഡ്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ് നടത്തി. പുലർച്ചെ നാല് മുതൽ തുടങ്ങിയ മിന്നൽ പരിശോധനയിൽ കഞ്ചാവും മൊബൈൽ ഫോണുകളും സിം തുടങ്ങിയ പിടിച്ചെടുത്തെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top