Entertainment

പുതിയ ഫാഷന്‍ പരീക്ഷണവുമായി ദീപിക പദുകോണ്‍, ഇതെന്തു വസ്ത്രമെന്ന് ആരാധകര്‍

മുംബൈ: പുതിയ ഫാഷന്‍ പരീക്ഷണവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. മുംബൈയില്‍ നടന്ന ഗ്രാന്‍സിയ മില്ലേനിയല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പച്ച പാന്റ് സ്യൂട്ട് ധരിച്ചാണ് ദീപിക റെഡ് കാര്‍പറ്റില്‍ എത്തിയത്. ഓഫ് ഷോള്‍ഡര്‍ ക്യാപ് ആയിരുന്നു വസ്ത്രത്തിലെ പരീക്ഷണം. മുടിയില്‍ കെട്ടിയ റിബണ്‍, ചെരുപ്പ്, കമ്മല്‍ എന്നിങ്ങനെ ആക്‌സസറീസിനും പച്ച നിറം. ‘സീ ഓഫ് ഗ്രീന്‍’ എന്നാണ് ഡിസൈനര്‍മാരായ ആഷി സ്റ്റുഡിയോ ഈ ലുക്കിനു പേര് നല്‍കിയത്.

View this post on Instagram

💚 @deepikapadukone wearing @ashistudio

A post shared by Shaleena Nathani (@shaleenanathani) on

 

എന്നാല്‍ ഇതെന്തു വസ്ത്രമാണെന്നാണ് ദീപികയോട് ആരാധകര്‍ ചോദിക്കുന്നത്. ഇതൊരു പരീക്ഷണമാണെന്നും ചിലപ്പോള്‍ പ്രതീക്ഷിച്ച ഫലം കിട്ടാതെ പോകുന്നതു സ്വാഭാവികമാണെന്നും ദീപികയെ പിന്തുണയ്ക്കുന്നവരുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top