സൗദി അറേബ്യയുടെ പടിഞ്ഞാറ് മദീന പ്രിവിശ്യയിലെ യാമ്പുവിലെ ഒരു പെട്രോള്‍ സ്റ്റേഷന്. സമയം രാത്രി പന്ത്രണ്ടര. പെട്രോള്‍ പമ്പിലേക്ക് ഒരു വെള്ളക്കാര്‍ പാഞ്ഞു വരുന്നു. വരുന്ന വരവില്‍ നിയന്ത്രണംവിട്ട കാര്‍ സിമന്റ് തൂണില്‍ ഇടിച്ച് നേരെ സ്റ്റേഷനിലെ ഒരു എണ്ണക്കുറ്റി തട്ടിത്തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പെട്രോള്‍ കുറ്റി മറിഞ്ഞു വീണു. പിന്നെ തീ ആളി. ഞൊടിയിടയില്‍ അത് അഗ്നിഗോളമായി പടര്‍ന്നു.പിന്നീട് സംഭവിച്ചത്….