കോഴിക്കോട്: എസ്എല്‍ആര്‍സി ഖലീഫയുടെ ഒന്നാം വര്‍ഷ ബാച്ചിന്റെ ഉദ്ഘാടനം നടന്നു. കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനിയാണ് ഉദ്ഘാടനം ചെയ്തത്.
എസ് എല്‍ ആര് സി പ്രസിഡന്റ് പി ഹാറൂന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കമാല്‍, എം ഹാരിസ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. പരിസണ്‍സ് ഗ്രൂപ്പ് എം ഡി എന്‍ കെ മുഹമ്മദലി അവാര്‍ഡ് വിതരണം ചെയ്തു. ഡയറക്ടര്‍ കെ വി അബ്ദുല്ലത്തീഫ് മൗലവി ക്ലാസിനെ കുറിച്ച് വിശദീകരിച്ചു.
ജനറല്‍ സെക്രട്ടറി കെ ഇഫ്തികാര്‍ സ്വാഗതവും സെക്രട്ടറി ബി വി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.