ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.മുംബൈ ഡിന്സോഷി സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്..ലൈംഗീകപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളത് എന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിട്ടോബ മസൂർക്കർ എന്ന അഭിഭാഷകനാണ് ബിനോയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.ജാമ്യാപേക്ഷയിലെ വിധി പറയുന്നത് കോടതി തിങ്കളാഴ്ച്ചത്തേയ്ക്ക് മാറ്റി.
.
ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
By
June 21, 2019 2:46 pm