ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണെതിരെ സാജന്റെ ഭാര്യ ബീന. ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാതിരുന്നത് ചെയര്‍പേഴ്സന്റെ വൈരാഗ്യംമൂലമെന്ന് ബീന പറഞ്ഞു. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്ട്ടിക്കാര് തന്നെ ചതിച്ചു. പി ജയരാജന് പരാതി നല്‍കിയിരുന്നുവെന്നും ബീന പറഞ്ഞു.
ചെയര്‍പേഴ്സണ്‍ വ്യക്തി വൈരാഗ്യം തീര്‍ത്തു; ആത്മഹത്യചെയ്ത സാജന്റെ ഭാര്യ
By
June 19, 2019 10:14 am