കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ഒരാള്‍ ഇതര സംസ്ഥാന തൊഴിലാളിയാണ്. മലപ്പുറം കാവന്നൂര്‍ സ്വദേശി, പശ്ചിമ ബംഗാള്‍ സ്വദേശി മക്ബുള്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ ബൈക്കിലിടിച്ച ലേറി നിര്‍ത്താതെ പോയി. ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.