Latest News

മഹാരാഷ്ട്രയില്‍ നാല് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 800ലധികം കര്‍ഷകര്‍

മുംബൈ: മഹാരാഷ്ട്രയില്‍ നാല് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 800ലധികം കര്‍ഷകരെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ മാത്രമായി 200ലധികം പേരാണ് ആത്മഹത്യ ചെയ്തത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 610 ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിദര്‍ഭയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ സംഭവിച്ചത്.
മറാത്ത്വാഡ ഔറംഗബാദ്, നാഗ്പൂര്‍,നാസിക്, പൂനെ എന്നിവിടങ്ങളിലും ആത്മഹത്യ മരണങ്ങളുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top