പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്ന നാട്ടുകാരുടെ വീഡിയോ വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ യവത്മലിലെ മഹാഗാവിലെ സ്കൂളിലാണ് മതിലില്‍ കയറി ജനലിലൂടെ ഉത്തരങ്ങളടങ്ങുന്ന പേപ്പര്‍ നല്‍കുന്നത്. കോപ്പിയടിക്കുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ നിരവധി പേരാണ് എത്തിയതെന്ന് വീഡിയോയില്‍ നിന്നും മനസിലാക്കാം. സ്കൂളിലെ ചുറ്റുമതില്‍ നിർമ്മാണം പൂര്‍ത്തിയായിട്ടില്ല. സുരക്ഷ വേണമെന്ന് പൊലീസിനോട് നിരവധി തവണ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
#WATCH Maharashtra: People seen climbing the boundary walls and providing chits to students, writing their class X Matriculation examination at Zila Parishad School, Mahagaon in Yavatmal district. (03.03.2020) pic.twitter.com/IqwC4tdhLQ
— ANI (@ANI) March 3, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR