Breaking News

ജയ്‌ഹിന്ദ്‌, വീക്ഷണം, കെ കരുണാകരൻ ഫൗണ്ടേഷൻ നേതൃപദവികൾ രമേശ് ചെന്നിത്തല ഒഴിഞ്ഞു

തിരുവനന്തപുരം:പാർട്ടി ഏൽപ്പിച്ചിരുന്ന പദവികൾ രമേശ് ചെന്നിത്തല രാജിവച്ചു. ജയ്‌ഹിന്ദ്‌ ടി വി ചെയർമാൻ, രാജീവ്‌ ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ, കെ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ സ്ഥാനം എന്നിവയാണ്‌ ഒഴിഞ്ഞത്‌. കഴിഞ്ഞ 24നാണ്‌ രാജിവച്ചത്‌. കെപിസിസി അധ്യക്ഷൻ തുടർന്ന്‌ ഈ ചുമതല വഹിക്കട്ടെയെന്നാണ്‌ ചെന്നിത്തല പറയുന്നത്‌. മൂന്ന്‌ സ്ഥാപനങ്ങളിലുമായി 35 കോടിയുടെ ബാധ്യതയാണുള്ളത്‌. സ്ഥാപനങ്ങളിലെ ഓഡിറ്റിങ്ങിന്‌ ശേഷമാകും രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top