Latest News

വീടിന്റെ വാതില്‍ കുത്തി പൊളിച്ച് 40 പവന്‍ കവര്‍ന്നു

കോഴിക്കോട്: വീടിന്റെ വാതില്‍ പൊളിച്ച് 40 പവന്‍ കവര്‍ന്നു. വേങ്ങേരി മരക്കാട്ടു പറമ്പില്‍ ശശിധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട് പൂട്ടി പുറത്തുപോയപ്പോഴാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top