Kerala

ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ലാത്ത തുണിക്കടകള്‍ക്കെതിരെ നടപടിയെടുക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍


തുണിക്കടകളിലെ ജീവനക്കാരുടെ ദുരിതം അവസാനിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ തുണിക്കടകളില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടം നല്‍കാത്ത 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളമുള്ള തുണിക്കടകളില്‍ തൊഴില്‍ വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top