Latest News

ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: ആനവിലാസത്ത് കനത്ത മഴയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top