Kerala

ആയുഷ്മാന്‍ പദ്ധതിയില്‍ കേരളം അംഗമാണ്; ആരോഗ്യമന്ത്രി കെകെ ശൈലലജ


തിരുവനന്തപുരം:ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ . പദ്ധതിയുടെ ആദ്യ വിഹിതം കേരളത്തിന് ലഭിക്കുകയും ചെയ്തുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ പ്രധാനമന്ത്രി തിരുത്തുമെന്ന് കരുതുന്നുവെന്നും അവര്‍ വ്യക്തമാക്കി . ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്നായിരുന്നു പ്രധാനമന്ത്രി ഗുരുവായൂരില്‍ നടത്തിയ പ്രസ്താവന. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് തോമസ് ഐസക്ക് പറഞ്ഞു . വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top