Kerala
ആയുഷ്മാന്‍ പദ്ധതിയില്‍ കേരളം അംഗമാണ്; ആരോഗ്യമന്ത്രി കെകെ ശൈലലജ
തിരുവനന്തപുരം:ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ . പദ്ധതിയുടെ ആദ്യ വിഹിതം കേരളത്തിന് ലഭിക്കുകയും ചെയ്തുവെന്ന് മന്ത്രി...