ചന്ദ്ര ദൗത്യം നാസ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. 50 വര്‍ഷം മുമ്പ് നമ്മള് ചെയ്തതാണ് അത്. ചൊവ്വ, പ്രതിരോധം, ശാസ്ത്രം തുടങ്ങിയ അതിനേക്കാള്‍ വലിയ കാര്യങ്ങളില്‍ നമ്മള് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ചന്ദ്രന് ചൊവ്വയുടെ ഭാഗം;ചന്ദ്ര ദൗത്യം നാസ അവസാനിപ്പിക്കണം: ഡൊണള്‍ഡ് ട്രംപ്
By
June 8, 2019 12:46 pm