നടി ശ്രീറെഡ്ഢി സൂര്യ നായകനായി എത്തിയ എന്‍ ജി കെയിലെ നായികമാരിലൊരാളായ രാകുല്‍ പ്രീത് സിംഗിനെ പരിഹസിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമാകുന്നു.ചിത്രത്തില്‍ സായ് പല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ് നായികമാര്‍. രാകുല്‍ പ്രീതിന്റെ അഭിനയം കണ്ടപ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നും അതേ സമയം സായ് പല്ലവി മികച്ച അഭിനയം കാഴ്ച വച്ചെന്നും ശ്രീറെഡ്ഢി അഭിപ്രായപ്പെട്ടു.
രാകുലിന്റെ അഭിനയം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നി; സായ് പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു;നടി രാകുല്‍ പ്രീതിനെ പരിഹസിച്ച് ശ്രീ റെഡ്ഢി
By
June 7, 2019 5:03 pm