മുംബൈ: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി രാകുല്‍ പ്രീത് സിങ്ങിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്കു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. നടി ദീപിക...
ബോളിവുഡിലും തെലുങ്കിലും സ്വന്തമായി ഒരു ഇടം കണ്ടെത്തിയ നടിയാണ് രാകുല്‍ പ്രീത് സിംഗ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും താരം ഇരയാകേണ്ടി വന്നിട്ടുണ്ട്. ട്രോളുകള്‍ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് താരം...
ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ നായികയാണ് രാകുല്‍ പ്രീത് സിംഗ്. അടുത്തിടെ തന്റെ കരിയറിലെ നിരവധി കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞിരുന്നു.തെലുങ്കിൽ സൂപ്പർ ഹിറ്റായ ഗീതാ...
നടി ശ്രീറെഡ്ഢി സൂര്യ നായകനായി എത്തിയ എന്‍ ജി കെയിലെ നായികമാരിലൊരാളായ രാകുല്‍ പ്രീത് സിംഗിനെ പരിഹസിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമാകുന്നു.ചിത്രത്തില്‍ സായ് പല്ലവിയും...