ഇരുപതാം നൂറ്റാണ്ടിലെ ഫാസിസ്റ്റുകളെ പോലെയാണ് ട്രംപ് സംസാരിക്കുന്നതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്. യു.എസ് പ്രസിഡന്റ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടണില്‍ എത്താനിരിക്കെയാണ് ശക്തമായ പ്രതിഷേധവുമായി സാദിഖ് ഖാന് രംഗത്തെത്തിയിരിക്കുന്നത്. ‘ഒബ്സര്‍വറി’ലെഴുതിയ ലേഖനത്തിലാണ് ‘അനുയായികളെ സംഘടിപ്പിക്കാന്‍ ട്രംപ് ഉപയോഗിക്കുന്ന ഭാഷ ഫാസിസ്റ്റുകളുടേതാണെന്ന്’ മേയര്‍ പറയുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ ഫാസിസ്റ്റുകളെ പോലെയാണ് ട്രംപ്: ലണ്ടന്‍ മേയര്‍
By
June 2, 2019 12:17 pm