Latest News

രാജി വെയ്ക്കുന്നത് നല്ല കാര്യം;തെരേസ മേ വിഡ്ഢിയാണ്;ട്രംപ്


ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ വിഡ്ഢി എന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മേയ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് ആരോപിച്ചു.

 ട്രംപിനെതിരെ യു.എസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡറോച്ചിന്‍റെതായി പുറത്തു വന്ന ഇ-മെയില്‍ സന്ദേശമാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിൽ ആകെ അരാജകത്വമാണെന്നുമാണ് ഇ-മെയിലിന്‍റെ ഉള്ളടക്കം. അതോടെ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top