Latest News

ബ്രിട്ടനില്‍ 5ജി ഇന്റര്‍നെറ്റ് സംവിധാനം എത്തി

ബ്രിട്ടീഷ് അധിവേഗ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ.ഇ യാണ് യു.കെയില്‍ 5 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചത്.5 ജി നെറ്റ്‌വര്‍ക്ക് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഇ.ഇ പ്രഖ്യാപിച്ചത്. ബെല്‍ഫാസ്റ്റ്, ബര്‍മിങ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളിലാണ് തുടക്കത്തില്‍ 5 ജി ലഭ്യമാകുക. സെക്കന്റില്‍ 700 മെഗാബൈറ്റാണ് 5 ജിയുടെ വേഗത.

ചൈനീസ് ടെലികോം കന്പനിയായ വാവെയാണ് ഇ.ഇയ്ക്ക് വേണ്ട 5 ജി സാങ്കേതിക സഹായം നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top