ലണ്ടന്‍:: യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ സര് കിം ഡാരിക് രാജിവെച്ചു.ഡൊണാള്‍ഡ് ട്രംപിനെതിരായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് രാജി.ട്രംപ് കഴിവുകെട്ടവനന്നടക്കമുള്ള പരാമര്‍ശങ്ങളെ തുടര്‍ന്നാണ് രാജി.ഡാരിക്കുമായി ഇനി ഇടപെടില്ലെന്ന് ട്രംപ് വ്യക്തമാക്കി.ഇത് യുഎസും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യമുണ്ടായി.
രാജിവെയ്ക്കാനുള്ള ഡാരിക്കിന്റെ തീരുമാനത്തെ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു.