റഷ്യക്ക് 5ജി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ചൈനയുടെ സഹായം. പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് റഷ്യന്‍ ടെലികോം കമ്പനിയായ എം.ടി.എസിനാണ് സഹായം നല്‍കുക.
രാജ്യത്ത് ഒരു വര്‍ഷം കൊണ്ട് 5ജി നെറ്റ് വര്‍ക്ക് ഉറപ്പാക്കല്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. റഷ്യ സദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു.