Latest News

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു

ബ്രിട്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. ജൂണ്‍ ആദ്യവാരം നടക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തെരേസ മേ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റ് കരാര്‍ മൂന്ന് തവണയും പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top