Latest News

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്നാം ക്ലാസു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഒറ്റ ഡയറക്റ്ററേറ്റിന് കീഴില്‍. ഇനി മുതല്‍ സ്ഥാപന മേധാവി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top