തിരുവനന്തപുരം: ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെഇആറില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. റിപ്പോര്‍ട്ട് ഭാഗികമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്നാം ക്ലാസു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഒറ്റ ഡയറക്റ്ററേറ്റിന് കീഴില്‍. ഇനി മുതല്‍ സ്ഥാപന മേധാവി ഹയര്‍ സെക്കന്‍ഡറി...