Breaking News

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെഇആറില്‍
ഭേദഗതി വരുത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. റിപ്പോര്‍ട്ട് ഭാഗികമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top