നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. നിര്‍മ്മല സീതാരാമന്, പ്രകാശ് ജാവദേക്കര്‍, അര്ജുന് മേഘ്വാള്, നരേന്ദ്രസിങ് തോമര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ തുടരും. അരവിന്ദ് സാവന്ത് ശിവസേനയില്‍ നിന്ന് മന്ത്രിയാകും. അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരും.സന്തോഷ് ഗാംഗ്വര് പ്രോട്ടേം സ്പീക്കറാകും. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എംപിയാണ് സന്തോഷ് ഗാംഗ്വര്. എട്ടാം തവണയാണ് സന്തോഷ് ഗാംഗ്വര് എംപിയാകുന്നത്.
മന്ത്രിമാരുടെ പട്ടികയായി; അമിത് ഷാ അധ്യക്ഷനായി തുടരും
By
May 30, 2019 10:16 am