സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടി. റംസാൻ പ്രമാണിച്ച് ആണ് സ്കൂൾ തുറക്കുന്നത് നീട്ടിയത്.മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ജൂൺ 3നു പകരം ജൂൺ ആറാം തീയതിയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു.
സ്കൂൾ തുറക്കുന്നത് ജൂൺ 6 ന്
By
May 29, 2019 6:40 pm