Breaking News

റഫാല്‍ കേസ്; പുനപരിശോധന ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രം

റഫാല്‍ കേസിലെ പുനപരിശോധന ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രം. സുപ്രീംകോടതിയില്‍ വാദങ്ങള്‍ രേഖാമൂലം നല്‍കി. കേസ് കരാര്‍ നടപടികളെ ബാധിക്കും. ബാലിശമായ ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളതെന്നും കേന്ദ്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top