റഫാല്‍ കേസിലെ പുനപരിശോധന ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രം. സുപ്രീംകോടതിയില്‍ വാദങ്ങള്‍ രേഖാമൂലം നല്കി. കേസ് കരാര്‍ നടപടികളെ ബാധിക്കും. ബാലിശമായ ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളതെന്നും കേന്ദ്രം.
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്. അടിസ്ഥാന വില യുപിഎ കാലത്തേക്കാളും കുറവെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അതേസമയം, വിമാനങ്ങളുടെ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധസെക്രട്ടറി ജി മോഹന്‍കുമാര്‍ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതി നല്കിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധസെക്രട്ടറി പിഎംഒ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രാലയത്തെ ഒഴിവാക്കിയാണ് ചര്‍ച്ച നടത്തിയത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിര്‍ത്ത്...
റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ആശ്വാസം. റഫാലില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ദേശിയ സുരക്ഷ വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. വിമാനങ്ങളുടെ ഗുണനിലവാരത്തില്‍ സംശയമില്ലെന്നറിയിച്ച കോടതി...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിവരങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവച്ച കവറിലാണ് സര്‍ക്കാര്‍ കോടതിയില്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവച്ച കവറില്‍ പത്ത് ദിവസത്തിനകം...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം നടന്നാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കുടുങ്ങുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ നഷ്ടത്തിലോടുന്ന കമ്പനിയില്‍ ഫ്രഞ്ച് കമ്പനി ഡസോ 284...
റഫാല്‍ യുദ്ധവിമാനങ്ങളുടെ വില അടക്കമുള്ള വിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിശദവിവരം വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കും. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. റഫാലിന്റെ വിശദ വിവരങ്ങള്‍...
ന്യൂഡല്‍ഹി: റാഫേല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി. ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില, സാങ്കേതിക വിവരങ്ങള്‍, കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ്...