Breaking News

തോല്‍വി ഇടതുപക്ഷ വിരുദ്ധ തരംഗത്തിന്റെ ഭാഗമായല്ല; പി.ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വി ഇടതുപക്ഷ വിരുദ്ധ തരംഗത്തിന്റെ ഭാഗമായല്ലെന്ന് പി.ജയരാജന്‍. മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്ലീം ലീഗും ജമാഅത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് പ്രതീക്ഷിച്ച വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കാതിരുന്നത്. ബൂത്ത് തലത്തില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top