സിപിഐ സംസ്ഥാന നിര്‍വ്വാഹകസമിതി യോഗത്തില്‍ നിന്ന് സി ദിവാകരന് വിട്ടുനിന്നു. പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗം ഒരു മണിക്കൂറില്‍ അവസാനിച്ചു.
സിപിഐ സംസ്ഥാന നിര്‍വ്വാഹകസമിതി യോഗത്തില്‍ സി ദിവാകരന് പങ്കെടുത്തില്ല
By
May 24, 2019 12:17 pm