ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന് സി ദിവാകരന്. ഇതാണ് ശശി തരൂരിന്റെ ഭൂരിപക്ഷം കൂടാന്‍ കാരണം. പരാജയം ഒരു സംഘടിത നീക്കത്തിന്റെ ലക്ഷണമാണ്. ഇതിന്റെ കാരണം ഇടതുപക്ഷം പരിശോധിക്കണം. തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ലെന്നും സി ദിവാകരന് പറഞ്ഞു.
ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു: സി ദിവാകരന്
By
May 24, 2019 9:49 am