ഉയരെ സിനിമയില്‍ പാര്‍വതിയുടെ മേക്കോവര്‍ വീഡിയോ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രനെന്ന പെണ്‍കുട്ടിയെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്. പല്ലവിയാകാനുള്ള പാര്‍വതിയുടെ കഷ്ടപ്പാടുകളാണ് വീഡിയോയിലുള്ളത്. ദിവസവും നാലുമണിക്കൂറോളം എടുത്താണ് മേക്കപ്പ് ചെയ്തിരുന്നത്.
പല്ലവിയിലേക്കുള്ള പാര്‍വതിയുടെ മേക്കോവര്‍ വീഡിയോ
By
May 22, 2019 10:49 am