Entertainment

കാനിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യറായി; കൂടെ മകള്‍ ആരാധ്യയും

72-ാമത്തെ കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യറായി മകള്‍ ആരാധ്യക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ മിന്നിതിളങ്ങി. മെറ്റാലിക് ഫിഷ്‌കട്ട് ഗൗണാണ് താരം അണിഞ്ഞത്.

അതേ നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യയും അണിഞ്ഞത്. ആരാധ്യയുടെ കൈപിടിച്ചാണ് കാനിലേക്ക് താരം എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top