Latest News

കര്‍ണ്ണാടകയില്‍ വീട് തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു

ധാര്‍വാഡ്: കര്‍ണ്ണാടകയിലെ യാര്‍ഗുപ്പി ഗ്രാമത്തില്‍ വീട് തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിക്കുകയും രണ്ട്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒന്‍പതു വയസ്സും നാല് വയസ്സും പ്രായമായ കുട്ടികളാണ് മരിച്ചത്. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top