കണ്ണൂര്‍: കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനി (64) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് രാജന് പരിക്കുകളോടെ രക്ഷപ്പെട്ടു.
ധാര്‍വാഡ്: കര്‍ണ്ണാടകയിലെ യാര്ഗുപ്പി ഗ്രാമത്തില്‍ വീട് തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിക്കുകയും രണ്ട്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒന്‍പതു വയസ്സും നാല് വയസ്സും പ്രായമായ കുട്ടികളാണ് മരിച്ചത്. അപകടത്തില്‍ പൊലീസ്...