ചെന്നൈ: രജനികാന്തിന്റെ വില്ലനായി ചെമ്പന്‍ വിനോദ്.എ ആര് മുരുഗദാസിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ദര്‍ബാറിലാണ് ചെമ്പന്‍ വിനോദ് വില്ലനായി അഭിനയിക്കുന്നത്.ചിത്രത്തില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്.
പ്രതീക് ബബ്ബാറാണ് ദര്‍ബാറില്‍ പ്രധാന വില്ലന്‍ കഥാപാത്രമായി എത്തുന്നത്. പ്രതീക് ബബ്ബാറിന്റെ കൂട്ടാളിയായിട്ടാണ് ചെമ്പന്‍ വിനോദ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.