അഫ്ഗാനിസ്ഥാന്: കാബൂളില്‍ താലിബാന് ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കന്‍ എന്‍ജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാന് പ്രതിനിധികളുമായി അമേരിക്ക സമാധാന ചര്‍ച്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ആക്രമണമുണ്ടായത്.
കാബൂളില്‍ താലിബാന് ബോംബാക്രമണം; അഞ്ച് പേര് കൊല്ലപ്പെട്ടു
By
May 9, 2019 11:34 am