Breaking News

രണ്ട് കിലോയിലധികം സ്വർണവുമായി യുവതി പിടിയിൽ

കരിപ്പൂർ: കരിപ്പൂരിൽ രണ്ട് കിലോയിലധികം സ്വർണവുമായി യുവതി പിടിയിൽ.വയനാട് സ്വദേശിനി നിഖില ചന്ദ്രയെയാണ് ഡി ആർ ഐ പിടികൂടിയത്.ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായിരുന്നു നിഖില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top