Breaking News

ഡിജിപിക്കെതിരെ കെ മുരളീധരന്‍; പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിലെ അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിക്കുന്നു

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിലെ അന്വേഷണറിപ്പോര്‍ട്ട് ഡിജിപി അട്ടിമറിക്കുന്നുവെന്ന് കെ. മുരളീധരന്‍. തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുന്നു. ബെഹ്‌റയ്‌ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മരളീധരന്‍ പറഞ്ഞു. ബെഹ്‌റയേക്കാള്‍ നല്ലതാണ് എകെജി സെന്ററിലെ അറ്റന്‍ഡറെ ഡിജിപിയാക്കുന്നത്. പിണറായി വിജയന്റെ ചെരുപ്പ് നക്കുന്ന ജോലിയാണ് ഡിജിപി ചെയ്യുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top