Breaking News

പോലീസുകാർക്ക് എച്ച് വൺ എൻ വൺ

മലപ്പുറം: കണ്ണൂരിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു എത്തിയ പോലീസുകാരിൽ എച്ച് വൺ എൻ വൺ സ്ഥീരീകരിച്ചു.മലപ്പുറം പാണ്ടിക്കാട് എ ആർ ക്യാമ്പിലെ ആറ് പോലീസുകാർക്കാണ് എച്ച് വൺ എൻ വൺ സ്ഥീരീകരിച്ചത്.ക്യാമ്പിലെ നൂറോളം പോലീസുകാർക്ക് പനി ബാധിച്ചതിനെ തുടർന്ന് മണിപ്പാലിൽ നടത്തിയ പരിശോധനയിലാണ് ആറ് പേർക്ക് സ്ഥീരീകരിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top