വാരാണസി: പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിക്കാൻ പോയ തേജ് ബഹദൂർ എന്ന മുൻ ജവാന്റെ നാമ നിർദേശപത്രിക തള്ളി. സൈന്യത്തിൽ നിന്ന് പുറത്താക്കി എന്നത് നാമ നിർദേശ പത്രികയിൽ കാണിച്ചില്ലെന്ന കാരണത്താൽ ആണ് നടപടി.വാരണാസിയിൽ സമാജ് വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് തേജ് ബഹാദൂർ
മോദിക്കെതിരെ മത്സരിക്കാൻ പോയ മുൻ ജവാന്റെ പത്രിക തള്ളി
By
May 1, 2019 3:58 pm