കോഴിക്കോട് ആനയാംകുന്ന് സ്ക്കൂളില്‍ പടര്‍ന്ന് പിടിച്ചത് എച്ച്1 എന്‍1 ആണെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. അഞ്ച് പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 210 പേര്‍ക്കാണ് സ്ക്കൂളില്‍ പനി ബാധിച്ചത്.
ആനയാംകുന്ന് സ്ക്കൂളില്‍ പടര്‍ന്ന് പിടിച്ചത് എച്ച്1 എന്‍1 എന്ന് സ്ഥിരീകരണം
By
January 8, 2020 6:37 pm