മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ജയിലില്‍ തുടരും. ജാമ്യം നല്‍കണമെന്ന നീരവ് മോദിയുടെ ആവശ്യം ലണ്ടന്‍ കോടതി അംഗീകരിച്ചില്ല. മെയ് 24ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
നീരവ് മോദി ജയിലില്‍ തുടരും
By
April 26, 2019 3:11 pm