അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഭാര്യ ഭാര്യ നീതി ദേബ് ഗാര്‍ഹിക പീഡന പരാതി നല്കി. ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടാണ് നീതി ഡല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഇരുവര്‍ക്കും ഒരു മകനും മകളുമുണ്ട്.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്കി
By
April 26, 2019 3:33 pm